New video by asianetnews on YouTube - DIGITEX

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 6 January 2023

New video by asianetnews on YouTube

നയന സൂര്യയുടെ മരണം ; ആദ്യ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചകൾ| Nayana Suryan Death
#Nayanasuryandeath #AsianetNewsLive #KeralaNewsLive #MalayalamNewsLive യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് പറഞ്ഞ പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിക്കുന്നു. Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates Website ► https://ift.tt/QLGsk0j Facebook ► https://ift.tt/9GS0P3Q Twitter ► https://twitter.com/AsianetNewsML Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: https://ift.tt/jDHZJt1 ► For iOS users: https://ift.tt/eAoZVnU Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com


View on YouTube

No comments:

Post a Comment

Post Top Ad

Responsive Ads Here