New video by asianetnews on YouTube - DIGITEX

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 11 September 2020

New video by asianetnews on YouTube

വൈറസ് വ്യാപനം അതിവേഗത്തിൽ, കേരളത്തിന് വെല്ലുവിളി | Kerala Covid 19
#asianetnews #Covid19 #Keralanews covid virus spread in Kerala മൊത്തം കോവിഡ് രോഗികൾ ഒരു ലക്ഷത്തിലെത്തുന്നത് ഏഴുമാസം പിടിച്ചു നിർത്തിയ കേരളത്തിന് ഇനിയുള്ള വെല്ലുവിളി ഇപ്പോഴത്തെ ഞെട്ടിക്കുന്ന വേഗത്തിലുള്ള വൈറസ് വ്യാപനമാണ്. ആഗസ്ത് 19ന് 50,000 തികഞ്ഞ രോഗികളുടെ എണ്ണം പിന്നീട് വെറും മൂന്നാഴ്ച കൊണ്ടാണ് ഒരു ലക്ഷം കടന്നത്. കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപന ആശങ്കക്ക് പുറമെ, വെന്റിലേറ്ററുകൾക്ക് അടക്കം ക്ഷാമം ഉണ്ടായെക്കുമെന്ന സർക്കാർ മുന്നറിയിപ്പും ഈ പശ്ചാത്തലത്തിലാണ്. Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG Website ► https://ift.tt/2yG9Luf Facebook ► https://ift.tt/1j1uo2K Twitter ► https://twitter.com/asianetnewstv Download India’s No. 1 Malayalam News Mobile App: ► For Android users: https://ift.tt/1BvvIYb ► For iOS users: https://ift.tt/2m6yJBg Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com


View on YouTube

No comments:

Post a Comment

Post Top Ad

Responsive Ads Here